കല്ലട ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തും; സമീപവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

കല്ലട ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തും; സമീപവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

കൊല്ലം: സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ കല്ലട ഡാമിന്റെ ഷട്ടര്‍ ഉയർത്താൻ തീരുമാനം. ഇന്ന് രാവിലെ 11 മണിയോടെ 10 സെ.മി ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഒരു മണിക്ക് വീണ്ടും 10 സെന്‍റീമീറ്റര്‍ ഉയര്‍ത്തും. ഇതോടെ 50 സെന്‍്റിമീറ്റര്‍ ഉയര്‍ത്തിയ നിലയിലാവും കല്ലട ഡാം.

ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കല്ലടയാറിന്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave A Reply
error: Content is protected !!