അ​ന്ധ​കാ​ര​ന​ഴി – പ​ത്മാ​ക്ഷി​ക്ക​വ​ല റോ​ഡ് ത​ക​ര്‍​ന്നു; കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച റോഡാണ് തകർന്നത്

അ​ന്ധ​കാ​ര​ന​ഴി – പ​ത്മാ​ക്ഷി​ക്ക​വ​ല റോ​ഡ് ത​ക​ര്‍​ന്നു; കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച റോഡാണ് തകർന്നത്

തു​റ​വൂ​ര്‍: അ​ന്ധ​കാ​ര​ന​ഴി – പ​ത്മാ​ക്ഷി​ക്ക​വ​ല റോ​ഡി​ല്‍ പ​ത്മാ​ക്ഷി​ക്ക​വ​ല​ക്ക്​ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള വ​ള​വിലെ റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു . കേ​ന്ദ്ര റോ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്‌ ഗ്യാ​ര​ന്‍​റി​യോ​ടെ ര​ണ്ടു വ​ര്‍​ഷം മു​മ്ബ് പു​ന​ര്‍​നി​ര്‍​മി​ച്ച റോ​ഡാ​ണ് ത​ക​ര്‍​ന്ന​ത്.

12 കോ​ടി രൂ​പ ചിലവിലാണ് റോ​ഡ് പു​തു​ക്കി​പ്പ​ണി​ത​ത്. റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഡ് ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പു​റ​ത്ത് വ​ന്ന മെ​റ്റ​ല്‍ ചി​ത​റി​ക്കി​ട​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. റോ​ഡ് ത​ക​ര്‍​ന്ന​തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നും റോ​ഡ് ഉ​ട​ന്‍ പു​ന​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!