വിദേശ മദ്യവുമായി യുവാവ് പിടിയിൽ

വിദേശ മദ്യവുമായി യുവാവ് പിടിയിൽ

വിൽപ്പനയ്ക്കായി കൊണ്ടുപോയ 50 ലിറ്റർ മദ്യവുമായി കൊന്നത്തടി കൊമ്പൊടിഞ്ഞാൽ ചിറയപ്പറമ്പിൽ ബിനോയി രാജൻ (38) പിടിയിലായി.

അരലിറ്ററിെൻറ 100 കുപ്പികൾ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പണിക്കൻകുടി, കൊമ്പൊടിഞ്ഞാൽ മേഖലയിൽ മദ്യം എത്തിച്ച് വിൽപ്പന നടത്തുന്നയാളാണ്.

Leave A Reply
error: Content is protected !!