നേതൃമാറ്റത്തോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി സജ്ജമാകും : പി. രഘുനാഥ്

നേതൃമാറ്റത്തോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി സജ്ജമാകും : പി. രഘുനാഥ്

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടന്നുവരുന്ന നേതൃമാറ്റം പൂര്‍ത്തിയാവുന്നതോടെ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു. നേതൃമാറ്റവും ചുമതലമാറ്റവും സംഘടനാവികാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതൃമാറ്റവും ചുമതലമാറ്റവും സംഘടനാവികാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തില്‍ നിന്നും രവീശ തന്ത്രി കുണ്ടാർ മിനുട്ട്‌സ് ബുക്ക് ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.

Leave A Reply
error: Content is protected !!