നക്ഷത്രയുടെ പുതിയ ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പങ്കുവെച്ച് പൂർണിമ

നക്ഷത്രയുടെ പുതിയ ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പങ്കുവെച്ച് പൂർണിമ

പൂര്‍ണ്ണിമ- ഇന്ദ്രജിത്ത് താരദമ്പതിമാരുടെ മക്കളാണ് പ്രാര്‍ത്ഥനയെയും നക്ഷത്രയെയും
പ്രാര്‍ത്ഥനയ്ക്ക് പാട്ടാണ് ഇഷ്ടമെങ്കില്‍ നക്ഷത്ര അഭിനയമാണ് തെരഞ്ഞെടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് പൂര്‍ണ്ണിമ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.നക്ഷത്രയുടെ പുതിയ ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പൂര്‍ണ്ണിമ തന്റെ സ്വന്തം ഇന്‍സ്റ്റാഗ്രാം പേജില്‍ കൊടുത്തിട്ടുണ്ട്.

കുറച്ചു വര്‍ഷത്തിന് മുമ്പ് ഷൂട്ട് ചെയ്ത നച്ചുവിന്റെ പോപ്പി എന്ന ഹ്രസ്വചിത്രം സീ 5 ലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നുമാണ് പൂര്‍ണ്ണിമ പറയുന്നത്. സിനിമ കാണാനുള്ള ലിങ്കും പൂര്‍ണ്ണിമ ഷെയര്‍ ചെയ്തിട്ടുണ്ട്. നച്ചുവിന് ആശംസകളുമായി ഇന്ദ്രജിത്തും പോസ്റ്റ് ഇട്ടിട്ടുണ്ട്.

Leave A Reply
error: Content is protected !!