മോ​ദി രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നു​; സീതാറാം യെ​ച്ചൂ​രി

മോ​ദി രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നു​; സീതാറാം യെ​ച്ചൂ​രി

ഡ​ൽ​ഹി: എ​യ​ർ​ഇ​ന്ത്യ​യെ ടാ​റ്റ​യ്ക്ക് കൈമാറാൻ ഉള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ് തു​ല​ച്ച് മോ​ദി​യും കൂ​ട്ട​രും സ​ർ​ക്കാ​രി​നെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വ്യക്തമാക്കി.

കൈ​മാ​റ്റ​ത്തി​ൽ നേ​ട്ടം ടാ​റ്റ​യ്ക്ക് മാ​ത്ര​മാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ജ​ന്യ സ​മ്മാ​ന​മാ​ണ് അ​വ​ർ​ക്ക് ല​ഭി​ച്ച​ത്. എ​യ​ർ​ഇ​ന്ത്യ​യു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​മാ​ണെ​ന്ന് കേ​ന്ദ്രം ഓ​ർ​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!