ശ്രദ്ധേയമായി സയനോരയുടെ മേക്കോവർ ചിത്രങ്ങൾ

ശ്രദ്ധേയമായി സയനോരയുടെ മേക്കോവർ ചിത്രങ്ങൾ

ശ്രദ്ധേയമായി സയനോരയുടെ മേക്കോവർ ചിത്രങ്ങൾ. തലമുടി കളർ ചെയ്ത് വേറിട്ട ലുക്കിലാണ് ഗായിക പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾക്കു വലിയ സ്വീകാര്യതയാണിപ്പോൾ ലഭിക്കുന്നത്.തനിക്ക് ഈ ലുക്ക് ഏറെ ഇഷ്ടമായി എന്ന് ചിത്രങ്ങൾക്കു താഴെ നടി മന്യ കുറിച്ചു. സയനോരയ്ക്ക് എല്ലാ ലുക്കും ഇണങ്ങും എന്നാണ് ആരാധകരുടെ കമന്റുകൾ.

അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നയാളാണ് സയനോര ഫിലിപ്.

Leave A Reply
error: Content is protected !!