വൈ​റ​ൽ​ ​സെ​ബി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു

വൈ​റ​ൽ​ ​സെ​ബി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു

​വി​ധു​ ​വി​ൻ​സെ​ന്റ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വൈ​റ​ൽ​ ​സെ​ബി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​കോ​ഴി​ക്കോ​ട് ​പു​രോ​ഗ​മി​ക്കു​ന്നു.​ ചി​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്ഈ​ജി​പ്‌​ഷ്യ​ൻ​ ​താ​രം​ ​മി​റ​ ​ഹ​മീ​ദാ​ണ് ​ന​മി​താ​ ​പ്ര​മോ​ദ്,​ ​ഇ​ർ​ഷാ​ദ്,​ ​സി​ദ്ധാ​ർ​ത്ഥ് ​ശി​വ,​ ​ജോ​യ്‌​മാ​ത്യു,​ ​അ​നു​മോ​ൾ,​ ​വെ​ങ്കി​ടേ​ഷ്,​ ​സ​ര​സ​ ​ബാ​ലു​ശേ​രി,​ ​നി​സ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​യൂ​ട്യൂ​ബ​റാ​യ​ ​സു​ദീ​പ് ​കോ​ശി​യും​ ​ചി​ത്ര​ത്തി​ലെ താരങ്ങൾ .

ബാ​ദു​ഷ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ൻ.​എം.​ ​ബാ​ദു​ഷ,​ ​മ​ഞ്ജു​ ​ബാ​ദു​ഷ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​വൈ​റ​ൽ​ ​സെ​ബി​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സ​ജി​ത​ ​മ​ഠ​ത്തി​ലും​ ​ആ​ന​ന്ദ് ​ഹ​രി​ദാ​സും​ ​ചേ​ർ​ന്നാ​ണ്.

​ ​എ​ൽ​ദോ​ ​ശെ​ൽ​വ​രാ​ജാ​ണ് ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ.
ഛാ​യാ​ഗ്ര​ഹ​ണം​:​ ​വി​നോ​ദ് ​ഇ​ല്ലം​പി​ള്ളി,​ ​എ​ഡി​റ്റ​ർ​:​ ​ക്രി​സ്റ്റി,​ ​സം​ഗീ​തം​:​ ​അ​രു​ൺ​ ​വ​ർ​ഗീ​സ്,​ ​ക​ലാ​സം​വി​ധാ​നം​:​ ​അ​രു​ൺ​ ​ജോ​സ്,​ ​ഗാ​ന​ര​ച​ന​:​ ​റ​ഫീ​ക്ക് ​അ​ഹ​മ്മ​ദ്,​ ​പ്രൊ​ഡ​ക്ഷൻ​ ​ക​ൺ​ട്രോ​ള​ർ​ ​: ആ​സാ​ദ് ​ക​ണ്ണാ​ടി​ക്ക​ൽ,​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്ട​ർ​:​ ​ജെ​ക്സ​ൺ​ ​ആ​ന്റ​ണി,​ ​കോ​സ്റ്റ്യൂം​സ്:​ ​അ​ര​വി​ന്ദ്,​ ​മേ​യ്‌​ക്ക​പ്പ്:​ ​പ്ര​ദീ​പ് ​രം​ഗ​ൻ,​ ​സ്റ്റി​ൽ​സ്:​ ​ഷി​ബി​ ​ശി​വ​ദാ​സ്,​ ​വാ​ർ​ത്താ​പ്ര​ചാ​ര​ണം​:​ ​പി.​ ​ശി​വ​പ്ര​സാ​ദ്. കോ​ഴി​ക്കോ​ടും​ ​പാ​ല​ക്കാ​ടും​ ​വ​യ​നാ​ട്ടി​ലു​മാ​യി​ ​വൈ​റ​ൽ​ ​സെ​ബി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.

Leave A Reply
error: Content is protected !!