കോട്ടയം ജില്ലയിൽ 9, 10, 11 തീയതികളില്‍ യെല്ലോ അലേര്‍ട്ട്

കോട്ടയം ജില്ലയിൽ 9, 10, 11 തീയതികളില്‍ യെല്ലോ അലേര്‍ട്ട്

കോട്ടയം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ 9, 10, 11 തീയതികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തെത്തുടര്‍ന്നാണ് അല്ലെർട് പ്രഖ്യാപിച്ചത് .
24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുള്ളതായാണ് പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!