ഫ​റോ​ക്കി​ന്റെ​ ​പു​സ്ത​ക​ത്തി​ന്റെ​ ​പൂ​ജ​ ​ചെ​ന്നൈ​യി​ൽ​ ​ന​ട​ന്നു

ഫ​റോ​ക്കി​ന്റെ​ ​പു​സ്ത​ക​ത്തി​ന്റെ​ ​പൂ​ജ​ ​ചെ​ന്നൈ​യി​ൽ​ ​ന​ട​ന്നു

വെ​യി​ല​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫ​റോ​ക്കി​ന്റെ​ ​പു​സ്ത​ക​ത്തി​ന്റെ​ ​പൂ​ജ​ ​ചെ​ന്നൈ​യി​ൽ​ ​ന​ട​ന്നു.​ ക്രൈം ത്രില്ലെർ ചിത്രത്തിൽ ​ഡോ.​ ​വി​ജ​യ് ​വി​ശ്വ​യാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ഹാ​ൻ​ഡ് ​ഒ​ഫ് ​ഗോ​ഡ് ​പ്രൊ​ഡക്ഷൻ​സി​ന് ​വേ​ണ്ടി​ ​റോ​ബി​ൻ​ ​സാ​മു​വ​ൽ ആണ് ചിത്രം ​ ​നി​ർ​മ്മി​ച്ചത് .

​ 100​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ്കൊ​വി​ഡി​ന് ​സ​മാ​ന​മാ​യ​ ​ഒ​രു​ ​പ​ക​ർ​ച്ച​വ്യാ​ധി ​ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​ ​വൈ​റ​സ് ​ഒ​ട്ട​ന​വ​ധി​ ​മ​നു​ഷ്യ​രു​ടെ​ ​ജീ​വ​ൻ​ ​ക​വ​ർ​ന്ന​തും​ ​സ​മൂ​ഹ​ത്തി​ൽ​ ​ആ​ ​രോ​ഗം​ ​വി​ത​ച്ച​ ​വി​പ​ത്തു​ക​ളു​മൊ​ക്കെ​യാ​ണ് ​ഫ​റോ​ക്കി​ന്റെ​ ​പു​സ്ത​ക​ത്തി​ൽ​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ത്. നി​ര​ൺ​ച​ന്ദ​റാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​പ്ര​വീ​ൺ.​ ​എ​സ്.​എ​യാ​ണ്സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ.​ ​ചെ​ന്നൈ,​ ​തി​രു​ത്ത​ണി,​ ​വെ​ല്ലൂ​ർ,​ ​ബം​ഗ​ളൂ​രു​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​

Leave A Reply
error: Content is protected !!