കാൻ ഫെസ്റ്റിവലിൽ പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം

കാൻ ഫെസ്റ്റിവലിൽ പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രം

​കാ​ൻ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ലെ​ ​ബെ​സ്റ്റ് ​ഫ​സ്റ്റ് ​ടൈം​ ​ഫി​ലിം​ ​മേ​ക്ക​ർ​ ​ഷോ​ർ​ട്ട് ​വി​ഭാ​ഗ​ത്തി​ലേ​ക്ക്ഡോ​ഗ് ​ബ്ര​ദേ​ഴ്സ് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യ​പ്പെ​ട്ടു. ​ഔ​ട്ട് ​ഒ​ഫ് ​സി​ല​ബ​സ്,​ ​ഡോ​ക്ട​ർ​ ​-​ ​പേ​ഷ്യ​ന്റ്,​ ​അ​പ്പ​വും​ ​വീ​ഞ്ഞും​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​വി​ശ്വ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​താന് ചിത്രം ​.ഖ​ത്ത​റി​ലെ​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ ​ഗോ​പ​കു​മാ​ർ.​ ​ജി.​ ​നാ​യ​ർ ആണ് ചിത്രം ​ ​നി​ർ​മ്മി​ച്ചത് .

ഖ​ത്ത​ർ​ ​ടെ​ലി​വി​ഷ​നി​ലെ​ ​സീ​നി​യ​ർ​ ​കാ​മ​റാ​മാ​നാ​ണ് ​നി​ർ​മ്മാ​താ​വാ​യ​ ​ഗോ​പ​കു​മാ​ർ​ ​ജി.​ ​നാ​യ​ർ,​ ​ഗ്രേ​റ്റ് ​എ.​വി.​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഡോ​ഗ് ​ബ്ര​ദേ​ഴ്സ് ​ക​ൽ​ക്ക​ട്ട​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക​ൾ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പു​ര​സ്കാ​രം​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

തി​രു​വി​ല്വാ​മ​ല​യി​ലെ​ ​ഒ​രു​കൂ​ട്ടം​ ​കു​ട്ടി​ക​ളാ​ണ് ​ഡോ​ഗ് ​ബ്ര​ദേ​ഴ്സി​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഭ​ക്ഷ​ണം​ ​മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ​ആ​ൾ​ക്കൂ​ട്ടം​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ആ​ദി​വാ​സി​ ​യു​വാ​വ് ​മ​ധു​വി​ന്റെ​ ​ക​ഥ​യാ​ണ് ​ഈ​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​നാ​ധാ​രം.​ ​പ്ര​താ​പ​ൻ.​ ​കെ.​എ​സ്,​ ​നാ​ട​ൻ​പാ​ട്ട് ​ക​ലാ​കാ​രി​ ​വ​സ​ന്ത​ ​പ​ഴ​യ​ന്നൂ​ർ​ ​എ​ന്നി​വ​രും​ ​വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ചി​ത്ര​സം​യോ​ജ​ന​വും​ ​വി​ജേ​ഷ് ​കാ​പ്പാ​റ​ ​നി​ർ​വ​ഹി​ച്ചി​ക്കുന്നു. സു​നി​ൽ​കു​മാ​ർ.​ ​പി.​കെ.​ ​യു​ടേ​താ​ണ് ​സം​ഗീ​തം.

Leave A Reply
error: Content is protected !!