സുധാകരനെ പൂട്ടിക്കാൻ നടക്കുന്നവർ എല്ലാം ഇനി കണ്ടം വഴി ഓടിക്കോ….

സുധാകരനെ പൂട്ടിക്കാൻ നടക്കുന്നവർ എല്ലാം ഇനി കണ്ടം വഴി ഓടിക്കോ….

എവിടെ പോയി സുധാകരനെ കുറ്റം പറഞ്ഞു സുധാകരനെതിരെ അന്വേഷണ സംഘത്തെക്കാൾ കൂടുതൽ കൂടുതൽ ശുഷ്കന്തയോടെ തെളിവുകളെ ഉണ്ടാക്കാൻ നടന്ന ഇടത് പക്ഷവും ഇടത് പക്ഷ അനുഭാവികളും.. ആരെയും കാണാൻ ഇല്ലെന്നു തോന്നുന്നു,, ഇപ്പോൾ … അല്ലെങ്കിലും സത്യം പുറത്തു വരുമ്പോൾ നുണകൾ പടച്ചു വിടുന്നവരെ കാണാറില്ലലോ ,, ഓടി ഒളിക്കുകയാണല്ലോ പതിവ്…. ഇതിപ്പോൾ പുരാതന വസ്തു തട്ടിപ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ എയറിൽ കെട്ടാൻ നടക്കുകയായിരുന്നല്ലോ,,, അന്നും എന്നും പ്രതിപക്ഷത്തിന് ആരോപണത്തിനെതിരെ ഒറ്റ മരുവുപടിയെ ഉണ്ടായിരുന്നുള്ളു,,,,,,, ഏത് അന്വേഷണം വന്നാലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്നുള്ളത്.. അതുകൊണ്ട് തന്നെ ഇത് വരെ അന്വേഷണ സംഘത്തിന് സുധാകരനെതിരെ ഒരു ചെറു വിരൽ ഇനക്കുവാൻ സാധിച്ചിട്ടില്ല…

ഇതിപ്പോൾ പ്രതി മൊൺസാണ് മാവുങ്കലത്തിന്റെ വെളിപ്പെടുത്തൽ തന്നെയാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്,, അതായത് കെ. സുധാകരന്‍ തന്റെയടുത്ത് വന്നത് ചികിത്സയ്ക്ക് മാത്രമാണ്, സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല, ആറ് ദിവസം വീട്ടില്‍ വന്ന് പോവുക മാത്രമാണ് ചെയ്തിട്ടുള്ളത്,, അതിൽ കൂടുതൽ ബന്ധങ്ങൾ ഒന്നും സുധാകരൻ ഞാനും തമ്മിൽ ഇല്ലാ…

ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.കേട്ടല്ലോ,,,കൂടാതെ സുധാകരനെ കരി വാരി തെക്കൻ നടക്കുന്നവർ പറയുന്നതല്ലാതെ ഒരു തെളിവുകളൂം അന്വേഷണ സംഘത്തിന് സുധാകരനെതിരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല,,,, മോന്‍സന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പറഞ്ഞിരുന്നു…. സുധാകരനുമായുള്ള ചികിത്സക്ക് വന്നിട്ടുള്ള അടുപ്പം തട്ടിപ്പിനായി മോൺസൺ ദുരുപയോഗം ചെയ്തിട്ട് ഉണ്ടെന്നു കരുതി അതിനർത്ഥം മോൺസൺ നടത്തിയ എല്ലാം തട്ടിപ്പിനും സുധാകരൻ നിന്നിട്ടുണ് എന്നല്ല.. ഇതെല്ലാം സുധാകരൻ എന്ന കരുത്തനായ നേതാവിനെ ചവിട്ട് താഴ്ത്തുവാനുള്ള പടയൊരുക്കം ആന്നെയുള്ളത് വ്യ്കതമാണ് …എന്തയാലും ആരൊക്കെ എന്തൊക്കെ ചികിത്സക്ക് ആണ് അവിടെ കയറി ഇറങ്ങിയിട്ടുള്ളത് എന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാം ഇനി ഇപ്പോൾ എടുത്ത് കളയുന്നതാണ് നല്ലത്…കാരണം ഇനിയും കൂടുതൽ ചൊറിയാൻ നിന്നാൽ ഇടത് പക്ഷം തന്നെയായിരിക്കും നിന്ന് വിയർക്കാൻ പോകുന്നത്, കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇന്നാട്ടിലെ സകലമാനം സർക്കാർ സ്ഥാപങ്ങളും മറയാക്കി സ്വർണ്ണം കടത്തിയതും വെട്ടിപ്പും തട്ടിപ്പുമെല്ലാം ആരും മറന്നിട്ടില്ലെന്നുള്ള ഓര്മ വേണം…

കൂടാതെ മുതിര്ന്ന പോലീസ് ഉദ്യോഗസ്‌ത്ര അടക്കം മോൺസൺ എന്ന തട്ടിപ്പു വീരന് കാവൽ നിന്നതും ഇടത് പക്ഷത്തിനേറ്റ അടിയാന്നെന്നുള്ളത് ,മറക്കരുത്,,, ഒരു നാട്ടിലെ പോലീസ് സേന തന്നെ കള്ളന് കഞ്ഞി വച്ച് കൊടുത്ത അവസ്ഥ,, അതും മുഖ്യമന്ത്രിയുടെ കീഴിൽ വരുന്ന ആഭ്യന്തര വകുപ്പിലാണ് ഇതൊക്കെ എന്നുള്ളത് ഓർക്കുമ്പോൾ നാണക്കേട് തോനുന്നു…ആ അവർ ആണ് കെ പി സി സി പ്രസിഡന്റ് സുധാകരൻ ചികിത്സക്ക് പോയി സെൽഫി എടുത്തു തട്ടിപ്പ് നടത്തി ,, തട്ടിപ്പിലെ ന്തോ വലിയ കണ്ണി ആണെന്നുള്ള തരത്തിൽ കള്ള വാർത്തകൾ പടച്ചു വിടുമ്പോൾ ഇച്ചിരി ഉളുപ്പ്… ആ സമയത്തും സ്വന്തം തെറ്റ് മറച്ചു വച്ച് കൊണ്ട് ന്യായീകരിക്കാനുള്ള ആ ഒരു തൊലിക്കട്ടി അത് സമ്മതിച്ചു കൊടുക്കണം,,,

ഇതിപ്പോൾ മോന്‍സണ്‍ മാവുങ്കലിന്റെ രണ്ട് കേസുകളില്‍ ക്രൈം ബ്രാഞ്ചിന്‍റെ വിശദമായ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യംചെയ്യല്‍ ബാക്കിയുള്ളത്. അതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും…. അതിനിടെ, എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള ഒരു വ്യാജരേഖ കൂടി കലൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അക്കൗണ്ട് വിവരങ്ങളടക്കം മറയ്ക്കപ്പെട്ടതായാണ് കണ്ടെത്തിയത്. എച്ച്എസ്ബിസി ബാങ്കിന്റെ പേരില്‍ 2,62000 കോടി രൂപ കലിംഗ കല്ല്യാണ്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലെത്തിയതായുള്ള രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ഇതുവരെ മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയിട്ടില്ല.

ഇത് തനിക്ക് ആരോ നല്‍കിയതെന്ന് മാത്രമാണ് മോന്‍സണ്‍ ഇതുവരെ പറഞ്ഞത്. ഇതില്‍ കൂടുതല്‍ സ്ഥിരീകരണം ലഭിക്കാന്‍മോന്‍സണ്‍ മാവുങ്കലിന്റെ ലാപ്‌ടോപ്പും ഐപാഡും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം…. അതുകൊണ്ട് സുധാകരനെതിരെ ഇടത് അനുഭാവികൾ പടച്ചു വിടുന്ന ആരോപണങ്ങൾ അല്ലാതെ ഒരു തെളിവും ഇല്ലാത്ത നിലവിലെ സ്ഥിതിയിൽ സുധാകരനെ കുറ്റം പറഞ്ഞു നടക്കാം എന്നുള്ള അതിമോഹം ഒന്നും ഇനി ഈ കലത്തിൽ വേവുല്ല….

Video Link

https://youtu.be/UDZyhswdoRw

Leave A Reply
error: Content is protected !!