സാഹിത്യ അക്കാദമിയില്‍ അപേക്ഷിക്കാം

സാഹിത്യ അക്കാദമിയില്‍ അപേക്ഷിക്കാം

ഡല്‍ഹി ആസ്ഥാനമായുള്ള സാഹിത്യ അക്കാദമിയില്‍ ഒഴിവുകള്‍: 17 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, മുംബൈ കൊല്‍ക്കത്ത തുടങ്ങിയവിടങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമാണ്.

ഒഴിവുകള്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ – 1, അസിസ്റ്റന്റ് എഡിറ്റര്‍ – 1, പ്രോഗ്രാം ഓഫീസര്‍ – 2, അസിസ്റ്റന്റ് ലൈബ്രേറിയന്‍ -1, സീനിയര്‍ അക്കൗണ്ടന്റ് – 2, സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ് -1, ജൂനിയര്‍ ക്ലാര്‍ക്ക് – 3, മള്‍ട്ടി ടാസ്‌ക്കിങ്ങ് സ്റ്റാഫ് -6

വിശദവിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം http://sahitya-akademi.gov.in/

Leave A Reply
error: Content is protected !!