ല​ഖിം​പു​ർ കൂട്ടക്കൊല ; കേന്ദ്രമന്ത്രിയുടെ മകൻ ഹാ​ജ​രാ​യി: സി​ദ്ദു നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു

ല​ഖിം​പു​ർ കൂട്ടക്കൊല ; കേന്ദ്രമന്ത്രിയുടെ മകൻ ഹാ​ജ​രാ​യി: സി​ദ്ദു നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു

ല​ഖിം​പു​ർ: യുപിയിൽ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച് പ​ഞ്ചാ​ബ് പി​സി​സി അ​ധ്യ​ക്ഷ​ൻ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു. ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് മേൽ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ൻ പോ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രായതോടെയാണ് സി​ദ്ദു തന്റെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചത് .

ല​ഖിം​പു​ർ ഖേ​രി​യി​ൽ കർഷകരോടൊപ്പം കൊല്ലപ്പെട്ട പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലാ​ണു സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​ശി​ഷ് മി​ശ്ര​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ശക്തമായി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave A Reply
error: Content is protected !!