ലോകകപ്പ് യോഗ്യത ക്രൊയേഷ്യക്ക് മിന്നുന്ന ജയം

ലോകകപ്പ് യോഗ്യത ക്രൊയേഷ്യക്ക് മിന്നുന്ന ജയം

ലോകകപ്പ് യോഗ്യത ഗ്രൂപ്പ് H മത്സരത്തിൽ സൈപ്രസ്സിന് മേൽ കരുത്തരായ ക്രൊയേഷ്യക്ക് തകർപ്പൻ ജയം,എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ക്രൊയേഷ്യയുടെ വിജയം,നാൽപ്പത്തി രണ്ടാം മിനിറ്റിൽ ഇവാൻ പേഴ്സിക്ക്,എമ്പതാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ,ഇഞ്ചുറി ടൈമിൽ മാർക്കോ ലീവാജ എന്നിവരാണ് ക്രൊയേഷ്യക്കായി ഗോൾ നേടിയത്.

മത്സരത്തിൽ 75 ശതമാനം സമയവും ക്രൊയേഷ്യൻ ആധിപത്യമായിരുന്നു കണ്ടത് , ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പിൽ ക്രൊയേഷ്യ പതിനഞ്ചു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ,

Leave A Reply
error: Content is protected !!