ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ ഉ​പ​ദ്ര​വി​ച്ച രണ്ടു പേർ പിടിയിൽ

ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ ഉ​പ​ദ്ര​വി​ച്ച രണ്ടു പേർ പിടിയിൽ

പെ​രു​മ്ബാ​വൂ​ര്‍: ഭി​ന്ന​ലിം​ഗ​ക്കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ കോ​ട​നാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി.വ​ല്ലം ചു​ള്ളി​വീ​ട്ടി​ല്‍ സി​റി​ല്‍ (20), മാ​ളി​യം​വീ​ട്ടി​ല്‍ അ​സ​റു​ദ്ദീ​ന്‍ (അ​ച്ചു -24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭവം നടന്നതെന്ന് ​ പൊ​ലീ​സ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!