വേൾഡ് കപ്പ് യോഗ്യത : റഷ്യക്ക് വിജയം

വേൾഡ് കപ്പ് യോഗ്യത : റഷ്യക്ക് വിജയം

യൂറോപ്പിലെ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് എച് മത്സരത്തിൽ റഷ്യക്ക് ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം,കസാൻ അരീനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സ്ലോവാക്യയ്ക്ക് മേൽ റഷ്യ വിജയം നേടിയപ്പോൾ ,ഏക ഗോൾ സ്ലോവാക്യ ദാനമായി റഷ്യക്ക് നല്കിയതായിരുന്നു.

കളിയുടെ ഇരുപത്തി ആറാം മിനിറ്റിൽ സ്ലോവാക്യൻ താരം സ്‌ക്രിനിയറിന്റെ സെല്ഫ് ഗോളാണ് റഷ്യയുടെ രക്ഷക്കെത്തിയത്,നിലവിൽ ഗ്രൂപ്പിൽ പതിനാറു പോയിന്റുമായി റഷ്യ രണ്ടാമതാണ്.

Leave A Reply
error: Content is protected !!