ഇന്ത്യൻ സൂപ്പർ ലീഗ് സമ്മാനത്തുക വർധിപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് സമ്മാനത്തുക വർധിപ്പിച്ചു

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുതൽ ഷീൽഡ് വിന്നേഴ്‌സിനുള്ള സമ്മാനത്തുക വർധിപ്പിച്ചു, ഷീൽഡ് വിന്നേഴ്‌സിനുള്ള സമ്മാനത്തുക ഏകദേശം മൂന്ന് കോടി രൂപയോളമാണ് വർധിപ്പിച്ചിരിക്കുന്നത്,കഴിഞ്ഞ ഏതാനും സീസണുകളിലായി വിജയികൾക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് റിവാർഡ് ആയിരുന്നു ലഭിച്ചിരുന്നത്. ഇനി ലീഗ് വിജയികൾക്ക് 3.5 കോടി രൂപ ക്യാഷ് റിവാർഡായി ലഭിക്കുക.

ഐ എസ് എൽ ഫൈനൽ വിജയികൾ ഇനി 6 കോടി രൂപ മാതെ ലഭിക്കു. മുമ്പ് 8 കോടി രൂപ ആയിരുന്നു. റണ്ണേഴ്സ്-അപ്പിന്റെ സമ്മാന തുക 4 കോടിയിൽ നിന്ന് 3 കോടി രൂപ ആയും കുറഞ്ഞു. മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകൾക്കും 1.5 കോടി രൂപ വീതം ലഭിക്കുന്നത് തുടരും

Leave A Reply
error: Content is protected !!