പാർക്കിങ്ങുകൾക്ക് മേൽക്കൂരയാകാമെന്ന് അബുദാബി നഗരസഭ

പാർക്കിങ്ങുകൾക്ക് മേൽക്കൂരയാകാമെന്ന് അബുദാബി നഗരസഭ

അബുദാബി∙ വില്ലകൾക്ക് പുറത്തുള്ള പാർക്കിങ്ങുകൾക്ക് മേൽക്കൂര സ്ഥാപിക്കാൻ താമസക്കാർക്ക് അനുമതി നൽകി അബുദാബി നഗരസഭ . അതെ സമയം നഗരസൗന്ദര്യത്തിന് കോട്ടം തട്ടാത്തവിധം നിലവിലെ ഷേഡുകളുടെ രൂപത്തിലും ആകൃതിയിലുമായിരിക്കണമെന്നതാണ് അധികൃതരുടെ നിബന്ധന. 1000 ദിർഹമാണ് ഫീസ്.

പാർക്കിങ് സ്പേസ് പുതുക്കാൻ 200 ദിർഹം നൽകണം. വില്ലയ്ക്കു മുൻവശം മോടി പിടിപ്പിക്കാൻ നേരത്തെ ലൈസൻസ് എടുത്തവർക്ക് ഫീസിൽ ഇളവുണ്ട്.

Leave A Reply
error: Content is protected !!