ഇഷാനെ ഫോമിലേക്ക് മടങ്ങിയെത്തുവാൻ സഹായിച്ചത് കോഹ്ലി

ഇഷാനെ ഫോമിലേക്ക് മടങ്ങിയെത്തുവാൻ സഹായിച്ചത് കോഹ്ലി

തുടർച്ചയായ ഔട്ട്ഓഫ് ഫോമിനെ തുടർന്ന് ചില മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നു പോലും മാറ്റി നിർത്തപ്പെട്ട ഇഷാൻ കിഷൻ എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ മിന്നുന്ന അർദ്ധ സെഞ്ചുറിയോടെയാണ് മടങ്ങിവരവ് ആഘോഷിച്ചത്.

ഫോമിലേക്ക് തിരിച്ച് വരാന്‍ നിര്‍ണ്ണായമായത് ബംഗളൂരു റോയല്‍സ് ചലഞ്ചേഴ്‌സുമായുളള മത്സര ശേഷം വിരാട് കോഹ്ലിയുമായി ഇഷാന്‍ കൂടിക്കാഴ്ച്ച നടത്തിയതാണ്. ഫോമില്ലായിമ കൊണ്ട് കരച്ചിലിന്റെ വക്കോളമെത്തിയ ഇഷാന്‍ കിഷനെ പോയി കണ്ട കോഹ്ലി അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ചിത്രം വൈഖലായിരുന്നു.

Leave A Reply
error: Content is protected !!