പോലീസ് വാഹനം ബൈപാസ് റോഡിൽ തലകീഴായി മറിഞ്ഞു

പോലീസ് വാഹനം ബൈപാസ് റോഡിൽ തലകീഴായി മറിഞ്ഞു

അഞ്ചാലുംമൂട്ടിൽ കൺട്രോൾ റൂമിലെ പോലീസ് വാഹനം ബൈപാസ് റോഡിൽ കടവൂർ സിഗ്നലിനു സമീപം തല കീഴായി മറിഞ്ഞു.അപകടത്തിൽ എ എസ് ഐ യ്ക്കും ഡ്രൈവർക്കും നിസാര പരിക്കേറ്റു.

മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ട് യു ടേൺ തിരിച്ചതോടെ ബൈക്കിൽ ഇടിയ്ക്കാതിരിക്കാൻ ജീപ്പ് പെട്ടെന്നു ബ്രെക്ക് ചെയ്തതാണ് അപകട കാരണം

Leave A Reply
error: Content is protected !!