മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12 ന്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12 ന്

കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ നടത്തും.യോഗ്യത – ഫാഷന്‍ അപ്പാരല്‍ ടെക്‌നോളജിയില്‍ ബിരുദം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ഡ്രസ്സ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റഡ് ടെക്‌നോളജി/കോസ്റ്റ്യൂം ഡിസൈനിംഗ് ഡിപ്ലോമ,

രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം /ഡ്രസ്സ് മേക്കിങ് ഗ്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സി.യും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം.

Leave A Reply
error: Content is protected !!