ആ​റു വ​യ​സ്സു​കാ​രനെ ചുറ്റികക്കടിച്ചുകൊന്ന കേസിലെ പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങി​

ആ​റു വ​യ​സ്സു​കാ​രനെ ചുറ്റികക്കടിച്ചുകൊന്ന കേസിലെ പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങി​

അ​ടി​മാ​ലി: രാ​ത്രി​ വീ​ട്ടി​ല്‍ അ​തി​ക്ര​മ​ച്ചു​ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റു വ​യ​സ്സു​കാ​ര​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി സു​നി​ല്‍കു​മാ​റി​നെ (ഷാ​ന്‍ 46) വെ​ള്ള​ത്തൂ​വ​ല്‍ പോലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി തൊ​ടു​പു​ഴ പോസ്കോ ​ കോ​ട​തി നാ​ല്​ ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​ന​ച്ചാ​ല്‍ ആ​മ​ക്ക​ണ്ട​ത്താ​ണ്​ സം​ഭ​വം. ആ​റ്​ വ​യ​സ്സു​കാ​ര​ന്‍ അ​ല്‍​ത്താ​ഫാ​ണ്​ ചു​റ്റി​ക​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ്​ മ​രി​ച്ച​ത്. അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ട് സ്ത്രീ​ക​ള്‍ ഇ​േ​പ്പാ​ഴും ​േകാ​ട്ട​യം മെ​ഡി​ക്ക​ല്‍ ​േകാ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ര്‍​ക്ക് സം​സാ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഇ​വ​രു​ടെ ​െമാ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Leave A Reply
error: Content is protected !!