​ ​നാ​ദി​ർ​ഷ​ ​ചി​ത്ര​ത്തി​ൽ​ ​​ ​ഷെ​യ്ൻ​​നി​ഗം നായകനാവുന്നു

​ ​നാ​ദി​ർ​ഷ​ ​ചി​ത്ര​ത്തി​ൽ​ ​​ ​ഷെ​യ്ൻ​​നി​ഗം നായകനാവുന്നു

​ ​നാ​ദി​ർ​ഷ​ ​ഒ​രു​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നാ​കാ​ൻ​ ​ഷെ​യ്ൻ​ ​നി​ഗം.​​നി​ഷാ​ദ് ​കോ​യ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളൊ​ന്നും​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.ഈ​ശോ​ ,​ ​കേ​ശു​ ​ഈ​ ​വീ​ടി​ന്റെ​ ​നാ​ഥ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം നാദിർഷായുടെ ചിത്രമാണിത് .

ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​നാ​ദി​ർ​ഷ​ ​ദി​ലീ​പ് ​ചി​ത്ര​മാ​യ​ ​കേ​ശു​ ​ഈ​ ​വീ​ടി​ന്റെ​ ​നാ​ഥ​ൻ,​ ​ജ​യ​സൂ​ര്യ​ ​ചി​ത്രം​ ​ഈ​ശോ​ ​എ​ന്നി​വ​ ​പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​ബ​ർ​മു​ഡ​ ,​ ​വെ​യി​ൽ​ ,​ ​കു​ർ​ബാ​നി​ ,​ഉ​ല്ലാ​സം,​ ​ഖ​ൽ​ബ്,​പൈ​ങ്കി​ളി​ ​എ​ന്നി​വ​യാ​ണ് ​ഷെ​യ്‌​നി​ന്റെ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

Leave A Reply
error: Content is protected !!