‘പദവികള്‍ക്ക് പുറകേ പോയിട്ടില്ല’: അതൃപ്‌തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ

‘പദവികള്‍ക്ക് പുറകേ പോയിട്ടില്ല’: അതൃപ്‌തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ രംഗത്ത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പദവി പ്രശ്നമല്ലെന്നും പദവി അല്ല ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു പുരാണ കഥ പറഞ്ഞു കൊണ്ടാണ് ശോഭ സുരേന്ദ്രൻ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയത്. പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥ ഓര്‍മിപ്പിച്ച് കൊണ്ടാണ് പോസ്റ്റ്.

ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദൻ നിലപാടിൽ ഉറച്ചു നിന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. ദേശീയ നിരവാഹക സമിതിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് രൂക്ഷ വിമർശനം.

Leave A Reply
error: Content is protected !!