ക​ഞ്ചാ​വ് വില്പന ; 10 ഗ്രാംന് 500 ​രൂ​പ ,യുവാക്കൾ പിടിയിൽ

ക​ഞ്ചാ​വ് വില്പന ; 10 ഗ്രാംന് 500 ​രൂ​പ ,യുവാക്കൾ പിടിയിൽ

ആ​ന​ക്ക​ര: ഇ​ട​പാ​ടു​കാ​ര്‍ക്ക് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്ത​വെ യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ന്‍​ജി​നി​യ​ര്‍ റോ​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ക​ല്ല​ട​ത്തൂ​ര്‍ മേ​ലേ പ​റ​മ്ബി​ല്‍ മു​ഹ​മ്മ​ദ് ഷെ​മീ​ല്‍ (21), കൊ​ള്ള​ന്നൂ​ര്‍ ഒ​റു​വി​ല്‍പ​ടി ശ്യാം (21) ​എ​ന്നി​വ​രെ​യാ​ണ് തൃ​ത്താ​ല സി.​ഐ. വി​ജ​യ​കു​മാ​റും സം​ഘ​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ക​ല്ല​ട​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ 10 ഗ്രാം 500 ​രൂ​പ തോ​തി​ല്‍ ആ​റ് പൊ​തി​ക​ളാ​ക്കി​യാ​ണ് വി​ല്‍പ​ന​ക്ക് ഏ​ല്‍പ്പി​ച്ച​തെ​ന്ന് യു​വാ​ക്ക​ള്‍ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

Leave A Reply
error: Content is protected !!