ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍

പാ​ല​ക്കാ​ട്: ബൈ​ക്കി​ല്‍ ക​ട​ത്തി​യ ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ടി​യി​ല്‍. കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്ന്​ ബൈ​ക്കി​ല്‍ ക​ട​ത്തി​യ നാ​ല്​ ഗ്രാം ​എം.​ഡി.​എം.​എ, 61 സ്​​റ്റാ​മ്ബ് എ​ന്നി​വ​യാ​ണ് ജി​ല്ല ല​ഹ​രി വി​രു​ദ്ധ സേ​ന​യു​ടെ​യും പാ​ല​ക്കാ​ട് സൗ​ത്ത് പൊ​ലീ​സി‍െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

കേ​സി​ല്‍ കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് (21), അ​ന​ന്ദു (23) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം സി​ന്ത​റ്റി​ക് ട്രാ​ക്കി​ന​ടു​ത്ത് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റാ​നാ​യി കാ​ത്തു നി​ല്‍​ക്കു​മ്ബോ​ഴാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. അ​തി​ര്‍​ത്തി​വ​ഴി ല​ഹ​രി ക​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന്​ പൊ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave A Reply
error: Content is protected !!