രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താമെന്ന ആശയത്തെ പിന്തുണച്ചു സ്കലോണി

രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താമെന്ന ആശയത്തെ പിന്തുണച്ചു സ്കലോണി

ആഴ്‌സെൻ വെംഗർ മുന്നോട്ട് വെച്ച രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ പിന്തുണച്ച് അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണി. രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്നത് കളിക്കാരുടെ ജോലി ഭാരം കുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന സ്കലോണി, അത്തരത്തിൽ ലോകകപ്പ് സംഘടിപ്പിക്കുകയാണെങ്കിൽ ഒരു ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ടീമിന്റെ പരിശീലകനെന്ന നിലയിൽ താൻ അതിനെ അനുകൂലിക്കുമെന്നും കൂട്ടിച്ചേർത്തു.

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്പ്മെന്റ് ചീഫായ വെംഗറാണ് രണ്ട് വർഷത്തിലൊരിക്കൽ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിക്കണമെന്ന ആശയം ഫുട്ബോൾ ലോകത്ത് സജീവമാക്കിയത്.

Leave A Reply
error: Content is protected !!