കൈ​ക്കൂ​ലി ; മും​ബൈ​യി​ൽ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റ​സ്റ്റി​ൽ

കൈ​ക്കൂ​ലി ; മും​ബൈ​യി​ൽ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മും​ബൈ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റ​സ്റ്റി​ൽ. സംഭവത്തിൽ മേ​ഘ്‌വാടി ഡി​വി​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് പോലീ​സ് ക​മ്മീ​ഷ​ണ​റാ​യ സു​ജാ​ത പാ​ട്ടീ​ലാ​ണ് എ​സി​ബി​യു​ടെ പി​ടി​യി​ലാ​യ​ത്.

ഒ​രു പ​രാ​തി​ക്കാ​രിയിൽ നി​ന്ന് സു​ജാ​ത ഒ​രു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക്കാ​രി അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ​യെ സ​മീ​പി​ച്ചു. എ​സി​ബി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഓ​ഫീ​സിലെത്തി പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

പരിശോധനയിൽ സു​ജാ​ത പാ​ട്ടീ​ലി​ന്‍റെ കൈ​യി​ൽ​നി​ന്നും എ​സി​ബി 40,000 രൂ​പ പി​ടി​ച്ചെ​ടുത്തിട്ടുണ്ട് .കേസന്വേഷണം പുരോഗമിക്കുന്നുണ്ട് .

Leave A Reply
error: Content is protected !!