കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ ; തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ ; തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ തീ​വ്ര​വാ​ദിയെ   വധിച്ചു .അതെ സമയം ആക്രമണത്തിൽ ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു. ശ്രീ​ന​ഗ​റി​ലാ​ണ് പോലീസും ഭീകരരും തമ്മിൽ ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്. പോ​ലീ​സ് സം​ഘ​ത്തി​ന് നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഏറ്റുമുട്ടലിനിടെ പോ​ലീ​സ് ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. വെ​ടി​വ​യ്പി​ൽ ഒ​രു തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. അതെ സമയം കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Leave A Reply
error: Content is protected !!