ഒ​രു​ ​സ​ദാ​ചാ​ര​ ​പ്രേ​മ​ക​ഥ​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യെ​ത്തു​ന്നു

ഒ​രു​ ​സ​ദാ​ചാ​ര​ ​പ്രേ​മ​ക​ഥ​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യെ​ത്തു​ന്നു

​ ​ജ​യ​രാ​ജ് ​വി​ജ​യ് ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​സ​ദാ​ചാ​ര​ ​പ്രേ​മ​ക​ഥ​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യെ​ത്തു​ന്നു.​ ചിത്രത്തിൽ പു​തു​മു​ഖ​ങ്ങ​ളാ​യ​ ​ന​യ​ന​യും ​ ​അ​ജ​യി​നെ​യും​ ​നാ​യി​കാ​ ​നാ​യ​ക​ന്മാ​രാ​യി എത്തുന്നുസ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​മ​ണി​ക​ണ്ഠ​ൻ​ ​പ​ട്ടാ​മ്പി,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ ​തെ​സ്‌​നി​ഖാ​ൻ​ ​എ​ന്നി​വ​രാ​ണ് ​ ചിത്രത്തിലെ മ​റ്റ് ​താ​ര​ങ്ങ​ൾ.

അ​രി​സ്‌​റ്റോ​ ​സു​രേ​ഷ് ​ര​ച​ന​യും​ ​സം​ഗീ​ത​വും​ ​നി​ർ​വ​ഹി​ച്ച​ ​ഒ​രു​ ​ഗാ​നം​ ​ചി​ത്ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റാ​ണ്.​ ​സി​ൽ​വ​ർ​ ​മൂ​വീ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ൻ​സി​ ​തോ​മ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ത് ​പൊ​ന്നാ​നി​യി​ലും​ ​പ​രി​സ​ര​ങ്ങ​ളി​ലു​മാ​യാ​ണ്.​

​അ​മേ​രി​ക്ക​യി​ലെ​ ​ടെ​ക്സാ​സി​ലും​ ​ചി​ല​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഛാ​യാ​ഗ്ര​ഹ​ണം​:​ ​സു​ഭേ​ഷ്,​ ​ഭ​വി,​ ​ചി​ത്ര​സം​യോ​ജ​നം​:​ ​താ​ഹി​ർ​ ​ഹം​സ,​ ​തി​ര​ക്ക​ഥ​:​ ​ടി​റ്റോ​ ​പോ​ൾ,​ ​പ്രൊ​ഡ​ക​‌്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​അ​ൻ​വ​ർ. പശ്ചാത്തലസംഗീതം: ലി​വി​ൻ ജോഷി​, കലാസംവി​ധാനം: ശശി​ധരൻ മച്ചേൽ.

Leave A Reply
error: Content is protected !!