അരൺമനൈ 3 അടുത്തമാസം തിയേറ്ററുകളിൽ

അരൺമനൈ 3 അടുത്തമാസം തിയേറ്ററുകളിൽ

അരൺമനൈ 3 അടുത്തമാസം തിയേറ്ററുകളിൽ എത്തും ചിത്രത്തിൽആര്യയും റാഷിഖന്നയും പ്രധാന വേഷത്തിൽ എത്തുന്നത് . അകാലത്തിൽ വിടപറഞ്ഞ തമിഴ് താരം വിവേക് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്.

സുന്ദർ .സി സംവിധാനം ചെയ്യുന്ന ചിത്രം ഒന്നാം ഭാഗത്തിന്റെയും രണ്ടാംഭാഗത്തിന്റെയും വലിയ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. ആദ്യമാണ് റാഷിഖന്ന ആര്യയുടെ നായികയാവുന്നത്. ഹൊററും കോമഡിയും നിറഞ്ഞ എന്റർടെയ്‌നറ ണ് അരൺമനൈ 3.

രണ്ടു ഭാഗങ്ങളിലും അഭിനയിച്ച ആൻഡ്രിയ ജെറിമീയ മൂന്നാം ഭാഗത്തിലും സാന്നിധ്യം അറിയിക്കുന്നു. മനോബാല, യോഗി ബാബു, സതീഷ്, സാക്ഷി അഗർവാൾ, ഖുശ്‌ബു, കോവൈ സരള എന്നിവർക്കൊപ്പം സുന്ദർ സിയും താരനിരയിലുണ്ട്. പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ സാർപട്ടാ പരമ്പരൈയ്ക്ക് ശേഷം എത്തുന്ന ആര്യ ചിത്രമാണ് അരൺമനൈ 3.

Leave A Reply
error: Content is protected !!