ഉണങ്ങിയ തെങ്ങ് യാത്രക്കാർക്ക് ഭീഷണി

ഉണങ്ങിയ തെങ്ങ് യാത്രക്കാർക്ക് ഭീഷണി

ചെ​റു​തോ​ണി: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന ഉ​ണ​ങ്ങി​യ തെ​ങ്ങ് നാട്ടുകാരുടെ പേടി സ്വപനമാകുന്നു. ഇതുവഴിയുള്ള കാ​ൽ​ന​ട, വാ​ഹ​ന യാ​ത്രി​ക​ർ​ ഭീ​ഷ​ണി​യായി ഉണങ്ങിയ തെങ്ങ് നിലയുറപ്പിച്ചിരിയോക്കുകയാണ്.സ​മീ​പ​ത്തു വീ​ടു​ക​ളും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്.

ചെ​റു​തോ​ണിയിൽ സി​നി​മ തിയ​റ്റ​റി​നു മു​ന്നി​ലൂ​ടെ താ​ന്നി​ക്ക​ണ്ടം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലാ​ണ് തെ​ങ്ങ് ജ നി​ൽ​ക്കു​ന്ന​ത്. കൂ​ടാ​തെ തെ​ങ്ങി​നു സ​മീ​പ​ത്തു​കൂ​ടി വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. തെ​ങ്ങ് അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Leave A Reply
error: Content is protected !!