വി​ജ​യോ​ത്സ​വ് – 2021

വി​ജ​യോ​ത്സ​വ് – 2021

നെ​ടു​ങ്ക​ണ്ടം:ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ തു​ല്യ​ത പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ചവരെ ആദരിച്ചു. പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​ത സ​മി​തി​യു​ടെ​യും അ​ന്യാ​ർ​തൊ​ളു വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആണ് ചടങ്ങ് നടത്തിയത്. ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു

പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലാണ് വി​ജ​യോ​ത്സ​വ് – 2021 സം​ഘ​ടി​പ്പി​ച്ചത്. . പ​തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നു പു​റ​മെ സാ​മൂ​ഹ്യ സാ​ക്ഷ​ര​ത രം​ഗ​ത്തും പാ​ർ​ശ്വ​വ​ൽ​ക​രി​ക്ക​പ്പെ​ട്ട​വ​ർ, ന​വ​സാ​ക്ഷ​ര​ർ, തൊ​ഴി​ലാ​ളി​ക​ൾ, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ട്രാ​ൻ​സ്ജെ​ൻഡർ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി​യും വി​പു​ല​മാ​യ പാ​ഠ്യ​പ​ദ്ധ​തി​ക​ളാ​ണ് സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്

 

Leave A Reply
error: Content is protected !!