സ്ത്രീകളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

സ്ത്രീകളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

മ​റ​യൂ​ർ : സ്ഥ​ല​ത​ർ​ക്ക​ത്തി​നിടെ പേ​രി​ൽ യു​വാ​വി​ന് സ്ത്രീ​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു
അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള തർക്കത്തിനിടെ ബാ​ബു​ന​ഗ​ർ സ്വ​ദേ​ശി മോ​ഹ​ൻ​രാ​ജ് (38)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇയാൾ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ്ഥ​ല അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ​ചെ​യ്തു. ഇതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. സം​ഭ​വ​ത്തി​ൽജ​മു​നാ(42), വൃ​ന്ദ (40), ജ​യ​റാ​ണി (42), ഷൈ​ല​ജ (38) എ​ന്നി​വ​ർ​ക്കെ​തി​രേ മ​റ​യൂ​ർ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​ടു​ക്കി വ​നി​താ പോ​ലീ​സി​നു കൈ​മാ​റി.

 

Leave A Reply
error: Content is protected !!