ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പരീക്ഷാഫലം; ബി.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് കുറ്റിലഞ്ഞി സ്വദേശിനിക്ക്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പരീക്ഷാഫലം; ബി.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് കുറ്റിലഞ്ഞി സ്വദേശിനിക്ക്

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പരീക്ഷാഫലം പ്രഖ്യാപിച്ചു. ബി.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് കുറ്റിലഞ്ഞി സ്വദേശിനി ശ്രീലക്ഷ്മി ഷാജി കരസ്ഥമാക്കി. കുറ്റിലഞ്ഞി സ്വദേശി പാറച്ചാലിൽ പി.എൻ ഷാജിയുടെയും ഷിബി ഷാജിയുടെയും മകളാണ് ശ്രീലക്ഷ്മി.

Leave A Reply
error: Content is protected !!