വൈക്കത്ത് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

വൈക്കത്ത് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

വൈക്കം വാഴേകാട് യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ. വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തിൽ ഇരുവരും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരൻ്റെ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയ(21) എന്നിവരാണ് മരിച്ചത്.അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞ യുവാവും, കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയുമാണ്.
Leave A Reply
error: Content is protected !!