കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ മോഷ്ടിച്ചയാൾ പോലീസ് പിടിയിലായി

കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ മോഷ്ടിച്ചയാൾ പോലീസ് പിടിയിലായി

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സൈക്കിൾ മോഷ്ടിച്ച ആൾ പോലീസ് പിടിയിലായി.മയ്യനാട് ആലുംമൂട് എ എ ഭവനിൽ സജി കുമാറാണ്(44) കൊട്ടിയം പോലീസിന്റെ പിടിയിലായത്.
മുക്കട മിനി ഗ്യാസ് ഏജൻസി ഉടമയുടെ വീട്ടിലെ കാർ പോർച്ചിൽ നിന്നും കഴിഞ്ഞ ആഴ്ച്ച വിലപിടിപ്പുള്ള സൈക്കിൾ മോഷണം പോയിരുന്നു.
സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഇയ്യാളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
Leave A Reply
error: Content is protected !!