സാനിയ മിർസയ്ക്ക് ഒസ്ട്രാവയിൽ ഡബ്ല്യുടിഎ500 കിരീടം

സാനിയ മിർസയ്ക്ക് ഒസ്ട്രാവയിൽ ഡബ്ല്യുടിഎ500 കിരീടം

സാനിയ മിര്‍സ ഒസ്ട്രാവയിൽ ഡബ്ല്യുടിഎ500 കിരീടം സ്വന്തമാക്കി.തന്റെ 43ാം ഡബ്ല്യുടിഎ കിരീടം സാനിയ നേടിയത് ചൈനീസ് താരം ഷുവായി ഷാംഗിനൊപ്പമാണ്. ഇന്ന് നടന്ന ഫൈനലിൽ സാനിയ സഖ്യം തകർപ്പൻ പ്രകടനം ആണ് നടത്തിയത്.

നേരിട്ടുള്ള സെറ്റുകളിലായിരുന്നു വിജയം. അവർ തോൽപ്പിച്ചത് അമേരിക്കന്‍ – ന്യൂസിലാണ്ട് ജോഡിയായ കൈറ്റ്‍ലിന്‍ ക്രിസ്റ്റ്യന്‍ – എറിന്‍ റൗട്ട്ലിഫ് സഖ്യത്തെയാണ്. സ്കോര്‍: 6-3, 6-2

Leave A Reply
error: Content is protected !!