ബോളിവുഡ് ചിത്രം ധമാക്കയുടെ പ്രൊമോ പുറത്തിറക്കി നെറ്റ്ഫ്ലിക്സ്

ബോളിവുഡ് ചിത്രം ധമാക്കയുടെ പ്രൊമോ പുറത്തിറക്കി നെറ്റ്ഫ്ലിക്സ്

ബോളിവുഡിലെ യുവ നടമാരില്‍ ശ്രദ്ധേയനായ താരമാണ് കാര്‍ത്തിക് ആര്യന്‍. തന്റെ അടുത്ത ചിത്രമായ ധമാകയുടെ ആദ്യ പ്രൊമോ പുറത്തുവിട്ടു. ചിത്രം ഉടൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ന്യൂസ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ആണ് ചിത്രം പറയുന്നത്. റാം മാധവാനിയാണ് ധമാക്കയുടെ സംവിധായകന്‍.

റോണി സ്ക്രൂവാലയുടെ ആര്‍‌എസ്‌വി‌പിയും റാം മാധവാനി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ പത്രപ്രവര്‍ത്തകനായിട്ടാണ് കാര്‍ത്തിക്ക് വേഷമിടുന്നത്. ചിത്രം കൊറിയന്‍ പാടത്തിന്റെ റീമേക് ആണെന്നും പറയപ്പെടുന്നു. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ മൃണാൾ താക്കൂർ ആണ് നായിക

Leave A Reply
error: Content is protected !!