പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ആള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ആള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന പലരില്‍ നിന്നായി നാല് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചേര്‍ത്തല സ്വദേശി പിടിയിൽ.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മോന്‍സണ്‍ മാവുങ്കലാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

Leave A Reply
error: Content is protected !!