കോവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു

കോവിഡ് ബാധിച്ചു അമ്മയും മകനും മരിച്ചു

ആ​ളൂ​ർ: കോവിഡ് ബാധിച്ചു യുവാവ് മരിച്ചു. ന​ന്പി​ക്കു​ന്ന് പൊ​റ​ത്തൂ​ക്കാ​ര​ൻ പ​ര​മേ​ശ്വ​ര​ൻ മ​ക​ൻ പ്ര​വീ​ണ്‍ ആണ് മരിച്ചത്അ. 37 വയസായിരുന്നു. പ്ര​വീ​നിന്റെ അമ്മ തിങ്കളാഴ്ചയായിരുന്നു മരണപ്പെട്ടത്.

 

പ്ര​വീ​നിന്റെ അ​മ്മ ഗൗ​രിയും കോവിഡ് രോഗ ബാധിതയായിരുന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഗൗരി മ​രി​ച്ച​ത്. ഭാ​ര്യ: മാ​യ.

Leave A Reply
error: Content is protected !!