ഇരട്ട സഹോദരങ്ങൾ അ​മി​ത​മാ​യി മ​രു​ന്നു​ക​ൾ ക​ഴി​ച്ചതിനെ തുടർന്ന് മരിച്ചു

ഇരട്ട സഹോദരങ്ങൾ അ​മി​ത​മാ​യി മ​രു​ന്നു​ക​ൾ ക​ഴി​ച്ചതിനെ തുടർന്ന് മരിച്ചു

വെ​ള​പ്പാ​യ: അ​മി​ത​മാ​യി മ​രു​ന്നു​ക​ൾ ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളും മ​രി​ച്ചു. കോവിഡ് പോസിറ്റീവ് ആയതിന്റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് അ​മി​ത​മാ​യി മ​രു​ന്നു​ക​ൾ ക​ഴി​ച്ച​തെ​ന്ന് പ​റ​യു​ന്നു. അ​വി​വാ​ഹി​ത​രാ​ണ് ഇ​രു​വ​രും.

ചൂ​ലി​ശേ​രി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ജോ​സ് മ​ക​ൻ സ്റ്റാ​ജ​നാ​ണ് (32) മ​രി​ച്ച​ത്. ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ സ്റ്റെ​ഫി​ൻ(32) നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

Leave A Reply
error: Content is protected !!