‘ചെഹരെ’ ആമസോൺ പ്രൈമിൽ ഉടൻ റിലീസ് ചെയ്യും

‘ചെഹരെ’ ആമസോൺ പ്രൈമിൽ ഉടൻ റിലീസ് ചെയ്യും

അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ചെഹരെ. സിനിമ ഉടൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.  കുറ്റം തെളിയിക്കപ്പെടും വരെ എല്ലാവരും സംശയത്തിന്റെ മുനയിലാണ് എന്ന ടാഗ്‍ലൈനാണ് ചിത്രം തീയറ്ററിൽ പ്രദർശനത്തിന് എത്തിയത്.

സിനിമയിലെ അമിതാഭ് ബച്ചന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇമ്രാൻ ഹാഷ്‍മിയാണ് അമിതാഭ് ബച്ചന് തുല്യപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായി എത്തുന്നത്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാണ് .

Leave A Reply
error: Content is protected !!