ചാ​മ്പ്യ​ൻ​സ് ഓ​ഫ് ടോ​ക്കി​യോ; പോസ്റ്റർ പ്രദർശനം

ചാ​മ്പ്യ​ൻ​സ് ഓ​ഫ് ടോ​ക്കി​യോ; പോസ്റ്റർ പ്രദർശനം

കോ​ഴി​ക്കോ​ട്: കൂ​മു​ള്ളി വാ​യ​ന​ശാ​ല 2021 ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലെ ഇ​ന്ത്യ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ആ​ദ​ര​മാ​യി “ചാ​മ്പ്യ​ൻ​സ് ഓ​ഫ് ടോ​ക്കി​യോ” എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.അ​ത്തോ​ളി പ​ഞ്ചാ​യ​ത്തിലാണ് പ്രസ്തുത വായന ശാല.

പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ എം.​സി. വ​സി​ഷ്ഠാ​ണ് അ​ത്തോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​മ​ച​ന്ദ്ര​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം നിർവഹിച്ചു. എ.​എം. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു കൂ​മു​ള്ളി, ശ​കു​ന്ത​ള കു​നി​യി​ൽ, സി.​കെ. സ​ബി​ത എ​ന്നി​വ​ർ സംസാരിച്ചു.

 

Leave A Reply
error: Content is protected !!