എസ് എസ് എഫ് ‘സീറതുന്നബി’അക്കാദമിക് കോൺഫറൻസ് സ്വാഗത സംഘം രൂപീകരിച്ചു

എസ് എസ് എഫ് ‘സീറതുന്നബി’അക്കാദമിക് കോൺഫറൻസ് സ്വാഗത സംഘം രൂപീകരിച്ചു

രണ്ടത്താണി: ഒക്ടോബർ 16,17 തിയതികളിൽ രണ്ടത്താണി നുസ്റത്ത് ക്യാമ്പസിൽ നടക്കുന്ന എസ് എസ് എഫ് ‘സീറതുന്നബി’അക്കാദമിക് കോൺഫറൻസ് സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ധീൻ ഫാളിലി ഉദ്ഘാടനം ചെയ്തു
അലി ബാഖവി ആറ്റുപുറം ചെയര്‍മാനായും കുഞ്ഞു കുണ്ടിലങ്ങാടി ജനറല്‍ കണ്‍വീനറായും ബഷീർ മാസ്റ്റർ രണ്ടത്താണി ട്രഷററായുമുള്ള 101 അംഗസ്വാഗത സംഘത്തെ തിരഞ്ഞെടുത്തു.

മറ്റുഅംഗങ്ങൾ:-വൈസ് ചെയര്‍മാന്‍മാർ: മജീദ് മുസ്ലിയാര്‍ ആതവനാട്,മുഹമ്മദ് കുട്ടി അഹ്‌സനി കെ കെ പുറം,ഫക്രുദ്ദീന്‍ സഖാഫി ചെലൂര്‍,അബ്ദുസമദ് സഅദി തവളംചിന. ജോയിന്‍ കവീനര്‍ : യാഹു ഹാജി വെ’ിച്ചിറ,മുഹമ്മദലിപോത്തൂര്‍,അബ്ദുൽമജീദ് ഹാജി എം കെ നഗര്‍’മുഹമ്മദ് റഫീഖ് പി ടി.കോര്‍ഡിനേറ്റര്‍:ജാഫര്‍ ശാമില്‍ ഇര്‍ഫാനി.അംഗങ്ങൾ:അബ്ദുല്‍ ഹഫീള് അഹ്‌സനി,എന്‍ എം ഹുസൈന്‍പറവൂര്‍,സ്വലാഹുദ്ധീന്‍ അഹ്‌സനിപുത്തനത്താണി,അബ്ദുല്‍ മജീദ് പുത്തനത്താണി

അക്കാദമിക്ക് കോൺഫറൻസിൻ്റെ മുന്നോടിയായി വിത്യസ്ത പ്രചരണ പരിപാടികൾ സ്വാഗത സംഘത്തിനുകീഴിൽ നടക്കും. സ്വാഗത സംഘ രൂപീകരണ സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ,സി ടി ശറഫുദ്ധീൻ സഖാഫി,ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ ,എൻ അബ്ദുല്ല സഖാഫി എന്നിവർ സംസാരിച്ചു.

എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീർ മസ്റ്റർ രണ്ടത്താണി,കുഞ്ഞിമുഹമ്മദ് അശ്റഫി,മുഹമ്മദ് കുട്ടി അഹ്സനി,മുഹമ്മദലി പോത്തന്നൂർ,ജാഫർ ശാമിൽ ഇർഫാനി,അബ്ദുൽ ഹഫീള് അഹ്സനി സംമ്പന്ധിച്ചു

Leave A Reply
error: Content is protected !!