ഒാട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ്​ അനുവദിക്കാനാവില്ല -ഹൈകോടതി

ഒാട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ്​ അനുവദിക്കാനാവില്ല -ഹൈകോടതി

കൊ​ച്ചി: പൊ​തു​റോ​ഡി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്ന പേ​രി​ൽ ഒാ​ട്ടോ​റി​ക്ഷ​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്നു​വെ​ന്ന​ത്​ അ​ന​ധി​കൃ​ത ന​ട​പ​ടി​യു​ടെ സാ​ധൂ​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​വി​ല്ല.

എ​രു​മേ​ലി ക​ണ​മ​ല ജ​ങ്​​ഷ​നി​ലെ അ​ന​ധി​കൃ​ത ഒാ​ട്ടോ​റി​ക്ഷ പാ​ർ​ക്കി​ങ്ങി​നെ​തി​രെ ക​ട​യു​ട​മ മാ​ർ​ട്ടി​ൻ ജേ​ക്ക​ബ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​െൻറ ഉ​ത്ത​ര​വ്.ത​െൻറ ക​ട​യി​ലേ​ക്ക് ആ​ളു​ക​ൾ വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നും ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന വി​ധ​മാ​ണ്​ ഓ​േ​ട്ടാ​റി​ക്ഷ പാ​ർ​ക്കി​ങ്​ എ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

Leave A Reply
error: Content is protected !!