ഒക്‌ടോബർ പത്തിന് കങ്കണ ചിത്രം തലൈവി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

ഒക്‌ടോബർ പത്തിന് കങ്കണ ചിത്രം തലൈവി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയായപ്പോൾ  തിരശീലയില്‍ വേഷമിട്ടത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്റ്റെംബർ പത്തിന് തീയറ്ററിൽ റിലീസ് ചെയ്തു.  ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. പുതിയ  റിപ്പോർട്ട് അനുസരിച്ച് ചിത്രം ഒക്‌ടോബർ പത്തിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയലളിതയുടെ രൂപ സാദ‍ൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്‌അപ്പിനെയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ നെറ്റ്ഫ്ലിക്സിൽ  ഹിന്ദിയിലാണ്  റിലീസ് ആയിരിക്കുന്നത്. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആമസോണിൽ തമിഴ്, തെലുഗ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

Leave A Reply
error: Content is protected !!