കുന്നംകുളത്ത് ത്രിപുര സഹായ ഫണ്ട് സമാഹരണം നടത്തി.

കുന്നംകുളത്ത് ത്രിപുര സഹായ ഫണ്ട് സമാഹരണം നടത്തി.

കുന്നംകുളത്ത് ത്രിപുര സഹായ ഫണ്ട് സമാഹരണം നടത്തി. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എ സി മൊയ്തീന്റെ നേതൃത്വത്തില് നഗരത്തില് നടത്തിയ ഫണ്ട് സമാഹരണത്തില് ഏരിയ സെക്രട്ടറി എം എന് സത്യന്, നഗരസഭ ചെയര്പേര്സണ് സീത രവീന്ദ്രന്,എന്നിവർ നേതൃത്വം നൽകി.

ലോക്കല് കമ്മറ്റി സെക്രട്ടറി സി സി ഷെറി, കൗണ്സിലര്മാരായ വി കെ സുനില് കുമാര്, പ്രവീണ ടീച്ചര്, എം വി വിനോദ് , ബിനീഷ്, സിന്സി, കെ കെ സുഭാഷ്, ബവീഷ് ബാബു, ബാബുട്ടന് എന്നിവര് പങ്കെടുത്തു.

Leave A Reply
error: Content is protected !!