നിരോധിത പുകയില ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖരം പിടിച്ചെടുത്തു

നിരോധിത പുകയില ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖരം പിടിച്ചെടുത്തു

റാ​ന്നി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖരം പിടിച്ചെടുത്തു. മ​ന്ദ​മ​രു​തി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍നി​ന്നാണ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്ക് വി​ല്‍ക്കു​വാ​നാ​യി ​െവ​ച്ചി​രു​ന്ന പാ​ന്‍മ​സാ​ല​യു​ടെ വ​ന്‍ ശേ​ഖ​ര​മാ​ണ് കസ്റ്റഡിയിലെടുത്തത്.

സം​ഭ​വ​ത്തി​ര്‍ മ​ന്ദ​മ​രു​തി വ​ലി​യ​കാ​വ് വ​ട്ടാ​ര്‍ക​യം സ്വ​ദേ​ശി മാ​ളി​യേ​ക്ക​ല്‍ പ്രി​ന്‍സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തിൽ ലോ​ട്ട​റി ക​ച്ച​വ​ട​ത്തി‍െൻറ മ​റ​വി​ല്‍ പാ​ന്‍മ​സാ​ല വി​ൽ​പ​ന ന​ട​ത്തി​യ ​പ​ഴ​വ​ങ്ങാ​ടി ഐ​ത്ത​ല മ​ങ്കു​ഴി​യി​ല്‍ ചെ​രി​ക്ക​ലേ​ത്ത് വ​ര്‍ഗീ​സ് മാ​തൈവിനെയും പോലീസ് പിടികൂടി.നി​രോ​ധി​ത പാ​ന്‍മ​സാ​ല​യു​ടെ 900 പാ​ക്ക​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്.

 

Leave A Reply
error: Content is protected !!